സി പി ഐ എം മന്ദം ബ്രാഞ്ച് സമ്മേളനം 2014 ഒക്റ്റോബര്‍ 22ന്ന് സ: അബ്ദുള്‍ റഹ് മാന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. സ: രാധാകൃഷ്ണന്‍ മാസ്റ്റര്‍ പതാക ഉയര്‍ത്തി. സ: സി. പൊന്മല
സ: എന്‍ മുരളീധരന്‍ എന്നിവര്‍ പങ്കെടുത്തു. ചടങ്ങില്‍ കര്‍ഷകത്തൊഴിലാളികളെ ആദരിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ