സ : നായനാര്‍ അനുസ്മരണം
ബാലസംഘം കുഴല്‍മന്ദം പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ കുന്നുപറമ്പ് , പടിഞ്ഞാറെ മണ്ഡപം കുടം , പൊന്നം പിലാക്കല്‍ , ചെന്നക്കോട് എന്നിവിടങ്ങളില്‍ ഇ കെ നായനര്‍ അനുസ്മരണം നടത്തി. ബാഡ്ജ് ധാരണം , പതാക ഉയൃത്തല്‍ എന്നിവ സംഘടിപ്പിച്ചു. സി പി ചന്ദ്രന്‍ , ടി പി വിനോദന്‍ , അശോകന്‍ മാസ്റ്റര്‍ ,വിജയരാഘവന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ബാലസംഘം കൂട്ടുകാരായ വിഘ്നേഷ് , മനു ജ്യോതിഷ് എന്നിവര്‍ പങ്കെടുത്തു. ശുഭലക്ഷ്മി അനുസ്മരണ പ്രഭാഷണം നടത്തി.
![]() |
പൊന്നുമ്പിലാക്കല്‍ |
![]() |
പടിഞ്ഞാറെ മണ്ഡപംകുടം |
![]() |
കുന്നുപറമ്പ് പി കെ ബിജുവിന്ന് ഉജ്ജ്വല സ്വീകരണം |
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ