CPIM MANDAM BRANCH
2014, ഡിസംബർ 15, തിങ്കളാഴ്ച
2014, മേയ് 31, ശനിയാഴ്ച
ബാലസംഘം
കുഴല്‍മന്ദം പഞ്ചായത്ത് സമ്മേളനം
ബാലസംഘം കുഴല്‍മന്ദം പഞ്ചായത്ത് സമ്മേളനം മെയ് 31 നു ജി ബി യു പി സ്ക്കൂളില്‍ നടന്നു. കുഴല്‍മന്ദം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ എ രാമകൃഷ്ണന് സ്വാഗതം പറഞ്ഞു. യുവ എഴുത്തുകാരനും ഗായകനുമായ ശ്രീ മുഹമ്മദ് ഷറീഫ് ഉദ്ഘാടനം നിര്‍വഹിച്ചു. വിഘ്നേഷ് അദ്ധ്യക്ഷനായിരുന്നു. സംഘടനാറിപ്പോര്‍ട്ട് ശേഖരീപുരം മാധവനും പ്രവര്‍ത്തനറിപ്പോര്‍ട്ട് ജ്യോതിഷും അവതരിപ്പിച്ചു. എല്‍ എസ് എസ് വിജയികള്‍ക്കുള്ള സമ്മാനദാനം സ: എസ്. അബ്ദു റഹ്മാന് മാസ്റ്റര്‍ നിര്‍വഹിച്ചു.സ : സി പൊന്മല , സ: സി പി ചന്ദ്രന് , വി ടി അശോകന് മാസ്റ്റര്‍ , വിജയരാഘവന് , ടി പി വിനോദന്‍, അമല്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികള്‍ അരങ്ങേറി.
2014, മേയ് 19, തിങ്കളാഴ്ച
സ : നായനാര്‍ അനുസ്മരണം
ബാലസംഘം കുഴല്‍മന്ദം പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ കുന്നുപറമ്പ് , പടിഞ്ഞാറെ മണ്ഡപം കുടം , പൊന്നം പിലാക്കല്‍ , ചെന്നക്കോട് എന്നിവിടങ്ങളില്‍ ഇ കെ നായനര്‍ അനുസ്മരണം നടത്തി. ബാഡ്ജ് ധാരണം , പതാക ഉയൃത്തല് എന്നിവ സംഘടിപ്പിച്ചു. സി പി ചന്ദ്രന് , ടി പി വിനോദന്‍ , അശോകന് മാസ്റ്റര്‍ ,വിജയരാഘവന് എന്നിവര്‍ നേതൃത്വം നല്കി. ബാലസംഘം കൂട്ടുകാരായ വിഘ്നേഷ് , മനു ജ്യോതിഷ് എന്നിവര്‍ പങ്കെടുത്തു. ശുഭലക്ഷ്മി അനുസ്മരണ പ്രഭാഷണം നടത്തി.
![]() |
പൊന്നുമ്പിലാക്കല് |
![]() |
പടിഞ്ഞാറെ മണ്ഡപംകുടം |
![]() |
കുന്നുപറമ്പ് പി കെ ബിജുവിന്ന് ഉജ്ജ്വല സ്വീകരണം |
2014, ഏപ്രിൽ 6, ഞായറാഴ്ച
2014, മാർച്ച് 20, വ്യാഴാഴ്ച
2014, മാർച്ച് 16, ഞായറാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)